മലയാളത്തിലെ മികച്ച പ്രേതസിനിമകളിലൊന്നായാണ് ആകാശഗംഗ വിലയിരുത്താറുള്ളത്. ദിവ്യ ഉണ്ണി, മുകേഷ്, മയൂരി, മധുപാല്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. ബെന്നി പി നായരമ്പരലമായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുന്നുവെന്നുള്ള സന്തോഷവാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. <br /><br />akasha ganga second part is coming<br />